ജൈവ കര്‍ഷക സമിതി തളിപ്പറമ്പ് താലൂക്ക് സമ്മേളനം
പടം. 28hari20 കേരള ജൈവ കര്‍ഷക സമിതി തളിപ്പറമ്പ് താലൂക്ക് സമ്മേളനം ഡോ. കെ.വി.ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു
മയ്യില്‍: കേരള ജൈവ കര്‍ഷക സമിതി തളിപ്പറമ്പ് താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു. കരിങ്കല്‍ക്കുഴി ക്ഷീരോത്പാദക സഹകരണ സംഘം ഹാളില്‍ ഡോ. കെ.വി. ദേവദാസ് ഉല്‍ഘാടനം ചെയ്തു. ജോസ് പാറക്കല്‍ അമ്പലവയല്‍ ജൈവ കൃഷി ക്ലാസ്സെടുത്തു. മയ്യില്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.എന്‍.വി. അഭിലാഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി.ഹരിദാസ്, എം.സുകുമാരന്‍ ,എ.വി.ലളിത,കെ.വി.ഗംഗാധരന്‍, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.കെ.ബാലകൃഷ്ണന്‍(പ്രസി)എ.വി.ലളിത(വൈസ്.പ്രസി) എന്‍.വി.അഭിലാഷ്(സെക്ര) കെ.പി.രാധാകൃ,്ണന്‍(ജോ. സെക്ര) ഗംഗാധരന്‍ കീഴാറ്റൂര്‍(ഖജ)
Post a Comment