Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ 'കൈലാസ'ത്തിലെതണ്ടാരത്ത് പത്മിനി അന്തരിച്ചു.

കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ 'കൈലാസ'ത്തിലെതണ്ടാരത്ത് പത്മിനി അന്തരിച്ചു.

കുറ്റ്യാട്ടൂർ : പെരുമ്പുള്ളിക്കരിയിലെ 'കൈലാസ'ത്തിലെ തണ്ടാരത്ത് പത്മിനി (75) അന്തരിച്ചു.

ഭർത്താവ് : പരേതനായ സി.പി.ഭരതൻ

മക്കൾ: ഷീജ, ഷൈമജ, ഷിനി, ഷൈജു.

മരുമക്കൾ: കെ.പി.സിദ്ധാർഥൻ (ഖത്തർ), എ. രമേശൻ (മുൻ പ്രവാസി), കെ. സത്യൻ (സൗദി), പ്രിയ ഷൈജു (ഖത്തർ)

സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് പൊറോളം ശാന്തി വനത്തിൽ 

0/Post a Comment/Comments