ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് നേതൃയോഗം
കൊളച്ചേരി: ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് നേതൃയോഗം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍, മയ്യില്‍ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത്, പഞ്ചായത്തംഗം വി.വി.ഗീത, സംസ്ഥാന കൗണ്‍സിലംഗം മുണ്ടേരി ചന്ദ്രന്‍, പി.വി.ദേവരാജന്‍, ടി.പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍, ബി.ജെ.പി. സര്‍ക്കാര്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം, പരിസ്ഥിതി ദിനാഘോഷം എന്നിവ നടത്താന്‍ തീരുമാനിച്ചു.
Post a Comment