Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ധന വിലവർധനയിൽ പ്രതിഷേധം

ഇന്ധന വിലവർധനയിൽ പ്രതിഷേധം

മയ്യിൽ:
ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി.  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി. പി. സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുനിത അബൂബക്കർ, എ. പി . രാജീവൻ, കെ. വത്സന്‍, പഞ്ചായത്ത് മെമ്പർ ടിന്റുസുനിൽ,  കെ.ബാലസുബ്രഹ്മണ്യൻ,സി കെ . സിദ്ദീഖ്, പി.പി.രാധാകൃഷ്ണൻ, തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി . തുടർന്ന് നടന്ന പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി കെ. എം . ശിവദാസൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് എ പി രാജീവൻ, മഹിളാ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് എം. സജിമ തുടങ്ങിയവർ പ്രസംഗിച്ചു 

0/Post a Comment/Comments