ചട്ടുകപ്പാറ - വായനക്കളരിയോട് അനുബന്ധിച്ച് ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ ഇന്നത്തെ കുട്ടികളോട് പറയാനുള്ളത് എന്ന പരിപാടി സംഘടിപ്പിച്ചു. നവീൻ മാസ്റ്റർ വളരെ മനോഹരമായി ക്ലാസ്സ് കൈകാര്യം ചെയ്തു ബാലവേദി കൂട്ടുകരി അമയ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു ലൈബ്രറേറിയൻ രസിത.എ സ്വാഗതം പറഞ്ഞു . കുട്ടികളോട് സംവദിച്ചും മാതാപിതാക്കളോട് ഉള്ള കുട്ടികളുടെ സമീപനം.. അവരുടെ അഭിപ്രായം.. പാട്ടു,ചിന്ത ഒക്കെ ആയി നല്ല പരിപാടി ആയിരുന്നു.

Post a Comment