Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 റോഡരികില്‍ വസ്തുക്കള്‍ കൂട്ടിയിടുന്നത് നിരോധിച്ചു
മയ്യില്‍: റോഡരികുകളില്‍  ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ ദീര്‍ഘകാലമായി വിവിധ വസ്തുക്കള്‍ കൂട്ടിയിടുന്നത് നിരോധിച്ചു. മയ്യില്‍ പഞ്ചായത്തിലെ വിവിധ റോഡുകളിലാണ് കല്ല്, മരം പോലുള്ള വസ്തുക്കള്‍ ദീര്‍ഘകാലമായി കൂട്ടിയിട്ടതായി പരാതി ഉയര്‍ന്നത്.  ഓവുചാലുകള്‍ നികത്തി നീരൊഴുക്ക്  തടസ്സപ്പെടുത്തുന്നതും  നികത്തുന്നതും കുറ്റകരമായി കണക്കാക്കി പിഴയീടാക്കാനാണ് തീരുമാനം.  16-നകം  അത്തരം വസ്തുക്കള്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ധേശം പുറപ്പെടുവിച്ചത്.

0/Post a Comment/Comments