Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് പുന്നേരി മഠത്തിൽ പരമേശ്വരി ബ്രാഹ്മണിയമ്മ വിഷ്ണു പാദം പൂകി

നാറാത്ത് പുന്നേരി മഠത്തിൽ പരമേശ്വരി ബ്രാഹ്മണിയമ്മ വിഷ്ണു പാദം പൂകി

റിട്ട. നണിയൂർ നമ്പ്രം ഹിന്ദു എൽ പി സ്കൂൾ അധ്യാപിക നാറാത്ത് പുന്നേരി മഠത്തിൽ പരമേശ്വരി ബ്രാഹ്മണിയമ്മ (86) വിഷ്ണു പാദം പൂകി.
ഭർത്താവ് : പരേതനായ വി വി നാരായണൻ നമ്പീശൻ (റിട്ട. അധ്യാപകൻ)
മക്കൾ : സാവിത്രി (റിട്ട. ടീച്ചർ), സുമതി, ഇന്ദിര (റിട്ട. ടീച്ചർ), രാധാകൃഷ്ണൻ (അധ്യാപകൻ കാസർഗോഡ്), നാരായണൻ (ഗൾഫ്).
മരുമക്കൾ : വി യം അരവിന്ദാക്ഷൻ (റിട്ട. അധ്യാപകൻ), എ വി നാരായണൻ (റിട്ട. അധ്യാപകൻ), പരേതനായ എ വി മാധവൻ (എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസർ കണ്ണൂർ), രേഖ ടി എം (കോഴിക്കോട്)
സംസ്കാരം നാളെ (19-5-26, ചൊവ്വാഴ്ച) 11മണിക്ക് പാടിക്കുന്ന് സമുദായ ശ്മശാനത്തിൽ
പൊതുദർശനം രാവിലെ 9 മണി മുതൽ 10.30 വരെ നാറാത്ത് വടക്കെവീട്ടിൽ

0/Post a Comment/Comments