മയ്യിൽ : മലപ്പട്ടം എ കുഞ്ഞികണ്ണൻ സ്മാരക ഗവഃ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മലയാളം, (സീനിയർ) ഇംഗ്ലീഷ് (ജൂനിയർ, സീനിയർ) ഹിന്ദി (ജൂനിയർ ) കൊമേഴ്‌സ് (ജൂനിയർ) ഫിസിക്സ് (സീനിയർ) എന്നീ വിഷയങ്ങളിൽ താല്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 26/5/2026ന് രാവിലെ 11 മണിക്ക്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം .

Post a Comment