റോഡ് നന്നാക്കാന്‍ എം.എല്‍.എ.ക്ക് നാട്ടുകാരുടെ നിവേദനം
പടം. 26hari11 കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പൊറോളം - ചട്ടുകപ്പാറ- വില്ലേജ്മുക്ക് റോഡിന്റെ സോചനീയാവസ്ഥ പരിഹരിക്കാന്‍ ടി.കെ. ഗോവിന്ദന്‍ എം.എല്‍.എക്ക് നാട്ടുകാര്‍ ചേര്‍ന്ന് നിവേദനം നല്‍കുന്നു
മയ്യില്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ എട്ടേയാര്‍, പൊറോളം- ചട്ടുകപ്പാറ- വില്ലേജ്മുക്ക് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനായി നാട്ടുകാര്‍ നിവേദനം നല്‍കി. പഞ്ചായത്തംഗം യൂസഫ് പാലക്കലിന്റെ നേതൃത്വത്തില്‍ ടി.കെ. ഗോവിന്ദന്‍ എം. എല്‍.എ.ക്കാണ് നിവേദനം നല്‍കിയത് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പൊറോളം പൊതുശ്മശാനത്തില്‍ വാതക ശ്മശാനം പണിയുന്നതിനും നിവേദനത്തില്‍ ആവശ്യ്പപെട്ടു. കെ.ദാമു, സുദേവന്‍ പൊറോളം തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment