മയ്യിൽ : എട്ടാം മൈൽ രമണി വിലാസത്തിൽ ചാപ്പാടി ദേവകി (93) അന്തരിച്ചു
ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ
മക്കൾ: രാധാകൃഷ്ണൻ ആർ വി (ഗൾഫ്)
രാജേന്ദ്രൻ ആർ.വി ( ഗൾഫ് )
മരുമക്കൾ : ഗീത കെ.പി (കുറ്റ്യാട്ടൂർ), നിഷ (പെരുമൺ)
സഹോദരി : ജാനകി (പരേത)
സംസ്കാരം : രാവിലെ പത്തിന് പയ്യാമ്പലത്ത്

Post a Comment