മയ്യിൽ:സാമൂഹ്യ സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും സി.പി.എം. പ്രവർത്തകനുമായ
ബമ്മണാച്ചേരിയിലെ പൂരക്കൊട്ടാരത്തിൽ ആനന്ദൻ്റ നിര്യാണത്തിൽ അനുശോചിച്ചു.എൻ ഉണ്ണികൃഷ്ണൻ സ്മാരക വായനശാല എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം, കർഷക സംഘം ബമ്മണാ ച്ചേരി നോർത്ത് യുണിറ്റ് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. അനുശോചന യോഗത്തിൽ എൻ. അനിൽ കുമാർ, എൻ. കെ. രാജൻ, കെ രാജാഗോപാലൻ , കെ. സി. ജിതിൻ, ഇ. പി . രാജൻ, ടി . പി . ബിജു, ഇ എം സുരേഷ് ബാബു .കെ . വി . ശശീന്ദ്രൻ എന്നിവർ സംസാരിച്ചു

Post a Comment