Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  അധ്യാപക നിയമനം
 മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യു.പി. വിഭാഗം ജൂനിയര്‍ ഹിന്ദി, കായികം അധ്യാപകരെയും  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതം,  ചിത്രകല, കായിക അധ്യാപകരുടെ ഒഴിവിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കം.  അഭിമുഖം ജൂണ്‍ അഞ്ചിന് രാവിലെ  പത്തിന് നടത്തും.

0/Post a Comment/Comments