കൊളച്ചേരി : പാട്ടയത്തെ എ. ശാരദ (78) അന്തരിച്ചു. ഭർത്താവ് : കരിയിൽ നാരായണൻ. മക്കൾ : എ കൃഷ്ണൻ , (റിട്ട കേരള ബേങ്ക് ഡെപ്യൂട്ടി മാനേജർ) അനിത (റിട്ട. പ്രഥമാധ്യാപിക, കൊളന്ത എൽപി സ്കൂൾ) അജിത (പ്രഥമാധ്യാപിക,ചേലേരി യു.പി . സ്കൂൾ) റീത മരുമക്കൾ: ഗംഗാധരൻ (കൊളന്ത ) രമേശൻ (ചേലേരി ) കെ.സി. രജിത (ബി ഡി ഒ കാഞ്ഞങ്ങാട്) രാമകൃഷ്ണൻ (കുറ്റ്യാട്ടൂർ )
സഹോദരങ്ങൾ: ജാനകി , സുരേന്ദ്രൻ ,രമേശൻ കമല ,ലക്ഷ്മണൻ, പരേതരായ മുകുന്ദൻ നാരായണൻ. ശവസംസ്കാരം ഇന്ന് വൈകു 6 മണിക്ക് തൊണ്ടിച്ചാൽ ശ്മശാനത്തിൽ

Post a Comment