കണ്ണാടിപ്പറമ്പ് : ടാക്കീസ് റോഡിലെ പി. പ്രസാദ്( 44 ) അന്തരിച്ചു.
അച്‌ഛൻ :പരേതനായ നാരായണൻ (മുണ്ടയാട്ട്)
അമ്മ : വി. ഓമന
ഭാര്യ : വി. ഷൈജ
മകൻ : ധ്രുവിത്ത്
സഹോദരങ്ങൾ : പ്രമീള (മാട്ടൂൽ), പ്രിയങ്ക (ഇടച്ചേരി വയൽ)
സംസ്കാരം ഇന്ന് (3.5.2026) ഉച്ചക്ക് 12 മണിക്ക് മാതോടം സമുദായ ശ്മശാനത്തിൽ

Post a Comment