Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെക്കിക്കുളത്ത് വീടിന് മുകളിൽ ബോംബ് കണ്ടെത്തി

ചെക്കിക്കുളത്ത് വീടിന് മുകളിൽ ബോംബ് കണ്ടെത്തി

മയ്യിൽ: ചെക്കിക്കുളത്ത് വീടിന് മുകളിൽ സ്റ്റീൽ ബോംബ്. ചെക്കിക്കുളം കൊട്ടുങ്ങലിലെ വിൽപ്പന നികുതി ഉദ്യോഗസ്ഥൻ കെ.സി. രാജേന്ദ്രൻ്റെ ഇരുനില കോൺക്രീറ്റ് വീടിനു മുകളിലാണ് ബോംബ് കണ്ടെത്തിയത്. വീട് ശുചീകരണം നടത്തുന്നതിന് കയറിയപ്പോഴാണ് പൊട്ടാത്ത നിലയിലുള്ള ബോംബ് കണ്ടത്. മയ്യിൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് വിഭാഗത്തെ വിവരമറിയിച്ചതായി ചെക്കിക്കുളം ഷാജി പറഞ്ഞു .

0/Post a Comment/Comments