ബോധവത്കരണ ക്ലാസ്സ്
മയ്യില്‍: പാമ്പുകളെ കുറിച്ചും കടിയേറ്റാല്‍ ചെയ്യേണ്ട് കാര്യങ്ങളെ കുറിച്ചു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുറ്റിയാട്ടൂര്‍ പൊറോളം അങ്കണവാടിയില്‍ നടന്ന പരിപാടി പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. അംഗം കെ. സരിച അധ്യക്ഷത വഹിച്ചു. സുശാന്ത് മഠപ്പുരക്കല്‍ ക്ലാസ്സെടുത്തു. കെ.ഓമന സംസാരിച്ചു.
Post a Comment