മയ്യില്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി. റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് മയ്യില്‍ ടൗണില്‍ സി.പി.എം. പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.കെ. മന്ദിരത്തില്‍ നിന്ന് മയ്യില്‍ - കാഞ്ഞിരോട് റോഡ് കവല ചുറ്റി മയ്യില്‍ സി.ആര്‍.സി.യുടെ സമീപം സമാപിച്ചു. പൊതുയോഗം കെ.സി. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Post a Comment