മയ്യിൽ: എസ്. എസ്. എൽ.സി., പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും A+ നേടിയ കൊളച്ചേരി പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വിദ്യാർഥികളെ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം - വായനശാല ഗ്രന്ഥാലയം അനുമോദിക്കും.
വിജയികൾ മാർക്ക് ലിസ്റ്റിൻ്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ അടക്കമുള്ള മേൽവിലാസം സഹിതം മെയ് 31 ന് മുൻപ് സെക്രട്ടറി സംഘമിത്ര , കമ്പിൽ, പി.ഒ കൊളച്ചേരി എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ:7356530474 /9744666352/8330084523

Post a Comment