Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അരിമ്പ്രയിലെ എ. കെ. കൃഷ്ണൻ അന്തരിച്ചു .

അരിമ്പ്രയിലെ എ. കെ. കൃഷ്ണൻ അന്തരിച്ചു .



മയ്യിൽ: അരിമ്പ്രയിലെഎ. കെ. കൃഷ്ണൻ (82) അന്തരിച്ചു . ഭാര്യ : എ. പി . ലീല മക്കൾ : സീന , സീമ ,ബിജു (റെയിൽവെ) മരുമക്കൾ: വിനോദ് (പയ്യന്നൂർ )സത്യൻ (കുറ്റിക്കോൽ) ശരണ്യ ( പാവന്നൂർ മൊട്ട)

സഹോദരങ്ങൾ: ശ്രീദേവി (നണിയൂർ നമ്പ്രം) ദേവകി (മലപ്പട്ടം)

 പരേതരായ ഗോവിന്ദൻ, രാഘവൻ, ദാമോദരൻ.

0/Post a Comment/Comments