Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  മഹാ മൃത്യുഞ്ജയ ഹോമം ജൂണ്‍ ആറിന്
 കുറ്റിയാട്ടൂര്‍:  കുറ്റിയാട്ടൂര്‍ മഹാശിവക്ഷേത്രത്തിലെ മഹാമൃത്യുഞ്ജയ ഹോമം  ജൂണ്‍ ആറ്, ഏഴ് തീയ്യതികളിലായി നടത്തും. തന്ത്രി പൂന്തോട്ടത്തില്‍ പുടയൂരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകല്‍.  ആറിന് രാവിലെ ഏഴിന് മാതൃസമിതിയുടെ നേതൃത്വത്തില്‍  സഹസ്രനാമജപം, വൈകീട്ട് ആറിന് രക്ഷോഘ്‌ന ഹോമം, തുടര്‍ന്ന്  വാസ്തു ഹോമം,  വാസ്തുബലി, വാസ്തുകലശാഭിഷേകം.  ഏഴിന്  രാവിലെ  വിശേഷാല്‍ പൂജകള്‍. എട്ടിന് മഹാമൃത്യുഞ്ജയ ഹോമം, തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥന

0/Post a Comment/Comments