Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

   ടി.കെ. ഗോവിന്ദന്‍ എം.എല്‍.എയുടെ പര്യടനം ഇന്ന്
 കൊളച്ചേരി:  യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തിര്‌ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിക്കുന്ന തളിപ്പറമ്പ് എം.എല്‍.എ. ടി.കെ. ഗോവിന്ദന്റെ  കൊളച്ചേരി പഞ്ചായത്തിലെ വോട്ടര്‍മാരെ നേരില്‍ക്കാണാനുള്ള പര്യടനം 25-ന് നടത്തും.  ഉച്ചക്ക്് രണ്ടിന് പെരുമാച്ചേരിയില്‍ ഉദ്ഘാടനം നടത്തും.  തുടര്‍ന്ന് പള്ളിപ്പറമ്പ്,  കായച്ചിറ, കയ്യങ്കോട്, കാരയാപ്പ്, ചേലേരി മുക്ക്,  തെക്കേക്കര,, ചേലേരി യു.പി. സ്‌കൂള്‍, എട്ടക്കൈ, പാട്ടയം, പാമ്പുരുത്തി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.  വൈകീട്ട് ആറിന്  കരിങ്കല്‍ക്കുഴി മുതല്‍ കമ്പില്‍ വരെ  സ്വീകരണ റാലിയും ഉണ്ടാകും.

0/Post a Comment/Comments