മയ്യിൽ: ചട്ടുകപ്പാറ ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ ഹയർ സെക്കൻ്റി വിഭാഗത്തിൽ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എച് .എസ്. എസ്. ടി. സീനിയർ ഇംഗ്ലീഷ്, ഫിസിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലും എച്.എസ് .എസ്.ടി . ജൂനിയർ എക്കോണോമിക്സ്, ബോട്ടണി ,മലയാളം, ഹിന്ദി വിഷയങ്ങളിലുമാണ് നിയമനം നടത്തുക. അഭിമുഖം 25 ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ

Post a Comment