പുസ്തക സമാഹരണം ഇന്ന്
കൊളച്ചേരി: വളവില്‍ ചേലേരി യു.കെ.നാരായണന്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന പുസ്തക സാഹരണ യജ്ഞം മൂന്നിന് നടത്തും.രാവിലെ പത്തിന് ചന്ദ്രോത്ത് കണ്ടി മഠപ്പുരക്ക് സമീപം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു ഉദ്ഘാടനം ചെയ്യും. ശ്രീധരന്‍ സംഘമിത്ര ഏറ്റുവാങ്ങും.
Post a Comment