പാവന്നൂർ മൊട്ട - വ്യാപാരി മിത്ര ചികിൽസാ ആനുകൂല്യം കൈമാറി. കേരള വ്യാപാരി വ്യവസായ സമിതി ജില്ലാ കമ്മിറ്റി വ്യാപാരി ക്ഷേമ പദ്ധതിയായ വ്യാപാരി മിത്രയിൽ അംഗമായ പൊറോളം യുനിറ്റിലെ സി. ഭാസ്കരന് പി.വി കൃഷ്ണൻ ചെക്ക് കൈമാറി പി. ഉല്ലാസൻ, എം.കെ ജനാർദ്ദനൻ, ഡി ഉമേശൻ എന്നിവർ പങ്കെടുത്തു

Post a Comment