കണ്ടക്കൈ : കണ്ടക്കൈ പറമ്പിലെ കുതിരുമ്മൽ ദാമോദരൻ (87) അന്തരിച്ചു. ഭാര്യ നാരായണി
മക്കൾ : ഒ.സി പ്രേമൻ(സിപിഐഎം കണ്ടക്കൈ പടിഞ്ഞാറ് ബ്രാഞ്ച് അംഗം), സുകുമാരൻ (സി ആർ പി എഫ്), രാധ, പ്രീത, രജിത
മരുമക്കൾ : ശ്രീജ (നിടിയേങ്ങ), നിഷ (വാരച്ചാൽ, സിപിഐഎം കണ്ടക്കൈ പടിഞ്ഞാറ് ബ്രാഞ്ച് അംഗം ), മാധവൻ (കുറ്റ്യാട്ടൂർ), കൃഷ്ണൻ (പൊയ്യൂർ), ദിനേശൻ (ചെമ്മാടം).
ശവസംസ്കാരം ഉച്ചക്ക് ഒരുമണിക്ക് കണ്ടക്കൈ ശാന്തിവനം.

Post a Comment