കൊളച്ചേരി : ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരക്ക് സമീപം നിർമല്യത്തിൽ താമസിക്കുന്ന നിർമ്മല എൻ കെ (63) അന്തരിച്ചു.
ഭർത്താവ് : കെ . ഉണ്ണികൃഷ്ണൻ
മക്കൾ : എൻ . കെ. നിമേഷ് , എൻ. കെ.ഉമേഷ്
മരുമക്കൾ : ദിവ്യ , അഞ്‌ജലി.
സഹോദരങ്ങൾ: എൻ.കെ. ധനഞയൻ, എൻ. കെ.വസന്തകുമാരി , ഉഷകുമാരി.

Post a Comment