Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വേശാല 39 ബസാറിലെ എം.വി.യശോദയുടെ ഇരുപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

വേശാല 39 ബസാറിലെ എം.വി.യശോദയുടെ ഇരുപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ - വേശാല 39 ബസാറിലെ എം.വി.യശോദയുടെ 20ാം ചരമദിനത്തിൽ IRPC ക്ക് ധനസഹായവും എയർബെഡും സംഭാവന നൽകി. മയ്യിൽ സോണൽ കമ്മറ്റി കൺവീനർ കുതിരയോടൻ രാജൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ ഗണേശൻ,പി.അജിത, 39 ബസാർ ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ, ബ്രാഞ്ച് മെമ്പർ എൻ.വി.സുഭാഷിണി, പി.പി.ബിജു,IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ കാനാടത്ത് വിജയൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments