പെരുന്നാള്‍ കിറ്റും വസ്ത്രവും വിതരണം ചെയ്തു
പടം. 25hari70 കാരയാപ്പ് മഹല്ല് ജമാഅത്ത് ഗള്‍ഫ് കൂട്ടായ്മ മദ്രസ അദ്യാപകര്‍ക്ക് പെരുന്നാള്‍ കിറ്റും വസ്ത്രവും വിതരണം ചെയ്യുന്നു
കൊളച്ചേരി: ചേലേരി കാരയാപ്പ് മഹല്ല് ഗള്‍പ് കൂട്ടായ്മ പ്രദേശത്തെ മദ്രസ അധ്യാപകര്‍ക്ക് പെരുന്നാള്‍ കിറ്റും വസ്ത്രവും വിതരണം ചെയ്തു.യ മഹല്ല് ജമാഅത്ത് പ്രസിഡന്റ് ടി. കുഞ്ഞിക്കമാല്‍ അധ്യക്ഷത വഹിച്ചു. ഖത്തീബ് ഹാഷിം ഫൈസി, സെക്രട്ടറി കെ.കെ. ബഷീര്‍, കെ. ഹസ്സന്‍ ഹാജി, പി.കെ.ടി. നൗഷാദ്, ഗള്‍ഫ് കൂട്ടായ്മ പ്രതിനിധി കെ. നസീര്‍, അബ്ദൂള്‍ സലാം എന്നിവര്‍ സംസാരിച്ചു.
Post a Comment