Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വേളം കോടിയേരി സ്മാരക കെട്ടിടോദ്ഘാടനം 17-ന്

വേളം കോടിയേരി സ്മാരക കെട്ടിടോദ്ഘാടനം 17-ന്

 


 മയ്യില്‍:  വേളം കൊളാപ്പറമ്പില്‍  പുതുതായി നിര്‍മിച്ച്  കോടിയേറി സ്മാരക മന്ദിരവും വായനശാലയുടെയും കെട്ടിടോദ്ഘാടനം  17-ന് നടത്തും.  വൈകീട്ട് അഞ്ചിന് കൊളാപ്പറമ്പില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.  സ്വാതന്ത്യ സമര സേനാനിയായിരുന്ന കെ.കെ. കൃഷ്ണന്‍ നമ്പ്യാര്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് കെട്ടിടം പണിതത്. ചടങ്ങില്‍ സി.പി.എം. പാറപ്പുറം ബ്രഞ്ച് ഓഫീസ് ഉദ്ഘാടനം എന്‍. അനില്‍കുമാര്‍ നിര്‍വഹിക്കും. കെ.കെ.കൃഷ്ണന്‍ നമ്പ്യാരുടെ  ഫോട്ടോ അനാഛാദനം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ നിര്‍വഹിക്കും. പ്രദേശവാസികളുടെ കലാപരിപാടികളും ഉണ്ടാകും


0/Post a Comment/Comments