Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം വായനക്കളരിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നടനവീട് നാടക പരിശീലന ക്യാമ്പ് 13 മുതല്‍ 17 വരെ

ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം വായനക്കളരിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നടനവീട് നാടക പരിശീലന ക്യാമ്പ് 13 മുതല്‍ 17 വരെ



 മയ്യില്‍:  ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം  വായനക്കളരിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന  നടനവീട് നാടക പരിശീലന ക്യാമ്പ്  13 മുതല്‍ 17 വരെ നടത്തും.  തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് സോജന്‍ റോസമ്മ സാം പരിപാടി നയിക്കും.  ഗ്രന്ഥാലയം ഹാളിലാണ് പരിപാടി. നാല് മുതല്‍ പത്ത് വരെ ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്  വ്യക്തിത്വ വികസനം,  അഭിനയം എന്നിവയിലൂന്നിയുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. രജിസ്‌ട്രേഷന് ഫോണ്‍: 9446637760

0/Post a Comment/Comments