Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  വ്യാപാരി സമിതി വാര്‍ഷിക യോഗം ഇന്ന്
 മയ്യില്‍: വ്യാപാരി വ്യവസായി ഏകോപന സമിതി  മയ്യില്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും ഭരമന സമിതി തിരഞ്ഞെടുപ്പും 12-ന് നടത്തും.  ഉച്ചക്ക് രണ്ടിന് പാവന്നൂര്‍മെട്ട് ഐ.ടി.എം. കോളജില്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് 12-ന് ഉച്ചക്ക് രണ്ട് മുതല്‍  കടകള്‍ക്ക് മുടക്കമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

0/Post a Comment/Comments