(നമ്മുടെ എല്ലാ പദ്ധതികളുമായി സഹകരിക്കുന്ന സംഘടനയാണ് must)
വൊളന്റിയര്‍ ജേഴ്‌സി വിതരണം ചെയ്തു
പടം. 26hari2 കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് മയ്യില്‍ ഏസ്് ബില്‍ഡേഴ്‌സ് വൊളന്റിയര്‍മാര്‍ക്കുള്ള ജേഴ്‌സി വിതരണം ബാബു പണ്ണേരി നിര്‍വഹിക്കുന്നു
മയ്യില്‍: കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം വൊളന്റിയര്‍മാര്‍ക്കുള്ള ജേഴ്‌സി വിതരണം നടന്നു. മയ്യില്‍ ഏയ്‌സ്് ബില്‍ഡേഴ്‌സ് മാനേജിങ്ങ് ഡയരക്ടര്‍ ബാബു പണ്ണേരി ക്ഷേത്രം രക്ഷാധികാരി നെക്കോത്ത് ചന്ദ്രസ്വാമി, പഞ്ചായത്തംഗം പിട്ടന്‍ രാജേഷ് എന്നിവര്‍ക്ക്് കൈമാറി. സെക്രട്ടറി കനിക്കോട്ട് സനൂപ്, പ്രസിഡന്റ് എം. പുരുഷേത്തമന്‍, എം.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment