പരിയാരം: അതിയടം ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ മീത്തലെപുരയില്‍ എം.പി.വല്‍സന്‍ (49) നെയാണ് ഇന്നലെ രാത്രി 7ന് വീട്ടിനകത്തെ മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
എം.പി.കുഞ്ഞപ്പ, എം.പി.പാറു ദമ്പതികളുടെ മകനാണ്.
ഭാര്യമാര്‍: ലിസ (കുളച്ചേരി), പരേതയായ രമ്യ (കൂവേരി).
മക്കൾ: ശ്രീഹരി, ഹരിനന്ദ്.
സഹോദരങ്ങള്‍: എം.പി.വിനോദ്, ജ്യോതി (വായാട്ടുപറമ്പ്)
ശവസംസ്‌ക്കാരം ഇന്ന് (ഏപ്രിൽ 22) രാവിലെ 11.30 ന് അതിയടം പൊതുശ്മശാനത്തില്‍.

Post a Comment