Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂരിൽ പറമ്പിൻ്റെ ചുറ്റുമതിലിൽ നിന്ന് വീണ് മരിച്ചു

കുറ്റ്യാട്ടൂരിൽ പറമ്പിൻ്റെ ചുറ്റുമതിലിൽ നിന്ന് വീണ് മരിച്ചു

മയ്യിൽ: പറമ്പിന്റെ ചുറ്റുമതിലിൽ നിന്ന് വീണ് മരിച്ചു. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ.പി.സുരേശൻ (62) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് മയ്യിൽ പഞ്ചായത്തിലെ കോറലാടാണ് സംഭവം. വിലക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു. മതിലിൻ്റെ കല്ലിളകി വീഴുന്നതിനിടയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത് 

മയ്യിൽ ടൗണിലെ ആദ്യകാല ടാക്സി ഡ്രൈവറാണ്.

ഭാര്യ: ശോഭന. 

മക്കൾ: പ്രണയ,ഹൃദയ 

 മരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്) സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആസ്പത്രി)

സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ, സാവിത്രി, രാധ, പ്രകാശൻ.

ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് പൊറോളം ശാന്തിവനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്