Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ചെറുപഴശ്ശിയിലെ സി.കെ. ശോഭന അന്തരിച്ചു

മയ്യിൽ ചെറുപഴശ്ശിയിലെ സി.കെ. ശോഭന അന്തരിച്ചു

മയ്യിൽ: ചെറുപഴശ്ശിയിലെ സി.കെ. ശോഭന (80) അന്തരിച്ചു. 

ഭർത്താവ് : പരേതനായ കെ.പി. ഭാസ്കരൻ നായർ. 

മക്കൾ : ഗിരീഷ് (ഹൈദരാബാദ്), ഗിജിത്ത് (ഗൾഫ്), ഗ്രീഷ്മ (അഴീക്കോട്), പരേതയായ ഗീത.  

മരുമക്കൾ ഷീബ (ട്രഷറി കൊളച്ചേരി), സപ്ന (എൽ ഐ സി), സജീവൻ (അഴീക്കോട്). 

സംസകാരം തിങ്കളാഴച 11-30 ന് കണ്ടക്കൈ ശാന്തി വനത്തിൽ .

0/Post a Comment/Comments