Home മുൻ പറശ്ശിനി മഠപ്പുര ജീവനക്കാരനായ ചാലങ്ങോടൻ നാരായണൻ അന്തരിച്ചു ജിഷ്ണു നാറാത്ത് -Monday, April 27, 2026 0 നണിയൂർ: മുൻ പറശ്ശിനി മഠപ്പുര ജീവനക്കാരനായ ചാലങ്ങോടൻ നാരായണൻ (നാണു (83)) അന്തരിച്ചു. ഭാര്യ : കമലാക്ഷി (കീച്ചേരി)മക്കൾ : നിഖിൽ (ദുബൈ), നിധിൻ (പറശ്ശനി മഠപ്പുര), സഹോദരൻ: പരേതനായ കരുണാകരൻസഞ്ചയനം ഏപ്രിൽ 28 ചൊവ്വാഴ്ച
Post a Comment