ചേലേരി: കപ്പണപറമ്പിലെ പുളിയുള്ള വളപ്പിൽ ബാലൻ (80) നിര്യാതനായി.
ഭാര്യ: പരേതയായ ശാരദ
മക്കൾ: രജനി (പാപ്പിനിശ്ശേരി ഗവ: വെൽഫെയർ സ്കൂൾ), രജിത (ടീച്ചർ അംഗൻവാടി ഏഴോം), രതീഷ് ബാബു (കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹെഡ് എക്കൗണ്ടൻ്റ്), രജില (ആന്തൂർ), രഞ്ജിത്ത് (ശ്രീപുരം സ്കൂൾ പള്ളിക്കുന്ന്)
മരുമക്കൾ: മോഹനൻ.പി (താണ പോസ്റ്റ് ഓഫീസ്) വേലായുധൻ (ഏഴോം), കൃഷ്ണപ്രിയ (കുറ്റിക്കോൽ), സുരേഷ് (ആന്തൂർ), സുനിത (ചെങ്ങളായി)
ശനിയാഴ്ച രാവിലെ 8 മണിക്ക് ചേലേരി മുക്കിൽ മകളുടെ വീട്ടിൽ പൊതുദർശനം ശവസംസ്കാരം 10.30 ന് വടക്കേ മൊട്ട സമുദായ ശ്മശാനത്തിൽ

Post a Comment