Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ലോക മലേറിയ ദിനാചരണം നടത്തി

ലോക മലേറിയ ദിനാചരണം നടത്തി

 

മയ്യിൽ : ലോക മലേറിയ ദിനചാരണം നടത്തി . മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി

മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ: ഹഫ്‌നിസ ഹനീഫ് ഉത്ഘാടനം ചെയ്തു. അതിഥി തൊഴിലാളികൾക്ക് മലേറിയ പ്രതിരോധ കുത്തിവെപ്പ് നടത്തി.

ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി . വി . സാക്കിർ ഹുസൈൻ , കെ. അനിത, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രുതി സുരേഷ് എന്നിവർ സംസാരിച്ചു.


0/Post a Comment/Comments