Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിനു സമീപം മുണ്ടയാടൻ വീട്ടിൽ പി രാഘവൻ നമ്പ്യാർ അന്തരിച്ചു.

കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിനു സമീപം മുണ്ടയാടൻ വീട്ടിൽ പി രാഘവൻ നമ്പ്യാർ അന്തരിച്ചു.

 


കുറ്റ്യാട്ടൂർ : മഹാശിവക്ഷേത്രത്തിനു സമീപം മുണ്ടയാടൻ വീട്ടിൽ പി രാഘവൻ നമ്പ്യാർ (80) അന്തരിച്ചു. റിട്ട: ഹെൽത്ത് ഇൻസ്‌പെകടറായിരുന്നു . ഭാര്യ : ഓമന, മക്കൾ : രമ്യ (നാറാത്ത്) ,രേഷ്‌മ (അരോളി ) ,റജിൽ, രാഹുൽ ,മരുമക്കൾ: ദിവ്യ, പരേതരായ മണി, ജയചന്ദ്രൻ  വ്യാഴാഴ്ച രാവിലെ 9 .30 മുതൽ വിട്ടിൽ പൊതുദർശനം സംസ്കാരം  ഉച്ചയ്ക്ക് 12 മണിക്ക് കുറ്റാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ 

0/Post a Comment/Comments