Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കാണാതായ കെ.രാജീവൻ പരിക്കുകളോടെ ജില്ലാ ആസ്പത്രിയിൽ : മയ്യിൽ വാർത്ത തുണയായി

കാണാതായ കെ.രാജീവൻ പരിക്കുകളോടെ ജില്ലാ ആസ്പത്രിയിൽ : മയ്യിൽ വാർത്ത തുണയായി

മയ്യിൽ: കഴിഞ്ഞ ദിവസം കൊളച്ചേരി പാട്ടയത്തു നിന്ന് കാണാതായ കെ  രാജീവനെ പരിക്കുകളോടെ കണ്ടെത്തി. മയ്യിൽ വാർത്തയിലൂടെ വിവരമറിഞ്ഞ വർ  വീണ് പരിക്കു  പറ്റി ജില്ലാ ആസ്പത്രിയിൽ ചികിത്സ നടത്തുന്ന വിവരം അറിയിക്കുകയായിരുന്നു. പരിക്കുകളോടെ ചിലർ ജില്ലാ ആസ്പത്രി യിൽ എത്തിച്ചതായാണ് മയ്യിൽ പോലീസിൽ നിന്ന് ലഭ്യമാകുന്ന വിവരം. ചികിത്സ പൂർത്തിയായ ഉടൻ വീട്ടിലേക്കു മടങ്ങും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്