Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വാരം ട്രിനിറ്റി കോളേജ് എം.ഡി കെ.ടി അബ്ദുൽ മജീദ് കുഴഞ്ഞുവീണ് മരിച്ചു

വാരം ട്രിനിറ്റി കോളേജ് എം.ഡി കെ.ടി അബ്ദുൽ മജീദ് കുഴഞ്ഞുവീണ് മരിച്ചു

ചാലോട്: വാരം ട്രിനിറ്റി കോളേജ് മാനേജിംഗ് ഡയരക്ടർ മുണ്ടേരി കൈപ്പക്കയിൽ മെട്ട ഖദീജ മൻസിലിൽ കെ.ടി അബ്ദുൽ മജീദ് (51) കുഴഞ്ഞുവീണ് മരിച്ചു. നിലവിൽ താഴെചൊവ്വ തങ്കെക്കുന്നിലാണ് താമസം.

ഇന്നലെ രാത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കലും രക്ഷിക്കാനായില്ല. 

 പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കം നടക്കും.

0/Post a Comment/Comments