Home ചോയിച്ചേരി കൃഷ്ണൻ പിടികക്ക് സമീപം മഞ്ചകണ്ടി രാജൻ നിര്യാതനായി നാറാത്ത് വാർത്തകൾ -Monday, April 13, 2026 0 നാറാത്ത്: ചോയിച്ചേരി കൃഷ്ണൻ പിടികക്ക് സമീപം മഞ്ച കണ്ടി രാജൻ (78) നിര്യാതനായി. ഭാര്യ യശോദ E Pമക്കൾ രേഖ, രാജേഷ്, രകേഷ്, രേഷ്മ. സഹോദരി ലീല (അഴീക്കോട്) സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ
Post a Comment