Home മയ്യിൽ കണ്ടോത്ത്, മങ്കുഴിക്കൽ യശോദ അന്തരിച്ചു. Green View Home Stay Mayyil -Thursday, April 16, 2026 0 മയ്യിൽ: കണ്ടോത്ത്, മങ്കുഴിക്കൽ യശോദ (82) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞപ്പ, (വെള്ളിയാംപറമ്പ് ). മക്കൾ : നിഷ , നിർമ്മല . മരുമക്കൾ: ഹരിദാസൻ, നല്ലൂർ, പരേതനായവത്സൻ.സംസ്കാരം വ്യാഴാഴ്ച വൈകീട്ട് ആറിന് കണ്ടക്കൈ ശാന്തിവനത്തിൽ
Post a Comment