Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഓട്ടോ ടാക്സി ഡ്രൈവർ രാമ്പേത്ത് നാരായണൻ അന്തരിച്ചു

ഓട്ടോ ടാക്സി ഡ്രൈവർ രാമ്പേത്ത് നാരായണൻ അന്തരിച്ചു

മയ്യിൽ : ചെറുവത്തല മെട്ടയിലെ ഓട്ടോ ടാക്സി ഡ്രൈവർ നാരായണൻ രമ്പേത്ത് ( 55) അന്തരിച്ചു. 

ഭാര്യ : അനിത

മകൾ : ഗോപിക

മരുമകൻ : അശ്വന്ത് (ഡി.വൈ.എഫ്. ഐ. മയ്യിൽ ബ്ലോക്ക്‌ കമ്മിറ്റി ). 

സഹോദരങ്ങൾ : സരസ്വതി, ഉണ്ണികൃഷ്ണൻ, ഭാരതി, പരേതനായ വേലായുധൻ 

സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പൊറോളം ശാന്തിവനത്തിൽ.

0/Post a Comment/Comments