Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുഹമ്മദ് റഫായത്തിൻ്റെ ചോരുന്ന ആകാശം പുസ്തക പ്രകാശനം 19 ന് .

മുഹമ്മദ് റഫായത്തിൻ്റെ ചോരുന്ന ആകാശം പുസ്തക പ്രകാശനം 19 ന് .

മയ്യിൽ: മുഹമ്മദ് റഫായത്തിൻ്റെ ചോരുന്ന ആകാശം (നോവൽ) പുസ്തക പ്രകാശനം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ രാവിലെ 9.30 ചട്ടുകപ്പാറ ആരൂഢം മിനി ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യും. 

പുസ്തക പ്രകാശനം കഥാകൃത്ത് ടി.പി വേണുഗോപാലൻ നിർവഹിക്കും. പുസ്തകം കവി കെ വി ജിജിൽ ഏറ്റുവാങ്ങും. പഞ്ചായത്ത് പ്രസിഡൻ്റ് സി നിജിലേഷ് പറമ്പൻ അധ്യക്ഷത വയ്ക്കുന്ന ചടങ്ങിൽ രാധാകൃഷ്ണൻ പട്ടാന്നൂർ, പ്രദീപ് കുറ്റ്യാട്ടൂർ, വിനോദ് നമ്പ്രം, ഡോ. ദേവരാജ്, ടി വി സമീർ മാഷ്, പി കെ ബഷീർ, കെഎം ശ്രീകാന്ത്, ബീന എ വി എന്നിവർ ആശംസ നേർന്ന് സംസാരിക്കും. സജിത്ത് വി നന്ദിയും പ്രകാശിപ്പിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്