Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 വോട്ട് സഭ നടത്തി.
മയ്യില്‍: ഉരുവച്ചാല്‍ സര്‍ഗചേതന വായനശാല ആന്‍ഡ് ഗ്രന്ഥാലയം ലൈബ്രറി കൗണ്‍സില്‍, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവയുമായി ചേര്‍ന്ന്  വോട്ട സഭ സംഘടിപ്പിച്ചു.  കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. യു.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.പുഷ്പജ, വി.സുനില്‍കുമാര്‍,സി.പി.മുഹമ്മദലി, കെ.പ്രീത,കെ.വി.ഷൈമ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments