Home പൊയ്യൂരിലെ പി കോമളം അന്തരിച്ചു Green View Home Stay Mayyil -Thursday, April 02, 2026 0 മയ്യിൽ: പൊയ്യൂരിലെ പി കോമളം (67) അന്തരിച്ചു ഭർത്താവ് : പരേതനായ പിണ്ടാത്ത് നാരായണൻമക്കൾ : പി. മഹേഷ്, പി. ജയൻ, പി.ജിമമരുമക്കൾ: മിനി (കാവിൻ മൂല ), രഹ്‌ന (കണ്ണാടി പറമ്പ് ), പ്രകാശൻ (കമ്പിൽ)
Post a Comment