Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ :കോറലാട്ടിലെ ആലക്കാടന്‍ വീട്ടിൽ പി.പി. പ്രസീത(45) അന്തരിച്ചു .

മയ്യിൽ :കോറലാട്ടിലെ ആലക്കാടന്‍ വീട്ടിൽ പി.പി. പ്രസീത(45) അന്തരിച്ചു .

 

മയ്യിൽ :കോറലാട്ടിലെ ആലക്കാടന്‍  വീട്ടിൽ പി.പി.  പ്രസീത(45) അന്തരിച്ചു . അച്ഛന്‍ : കുഞ്ഞമ്പു  (ചേലേരി ) ,അമ്മ : നാരായണി. ഭർത്താവ്: ആലക്കാടൻ സുനിൽകുമാർ (കോലാട്)  സഹോദരങ്ങള്‍:രാജേഷ്, ചിത്ര ( പാട്യം   ഹയർ സെക്കൻ്ററി സ്‌കൂൾ). മക്കള്‍ :  അഭയ്, ശ്രീലക്ഷ്മി.  പൊതു ദര്‍ശനം    വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 9.30   വരെ ചേലേരി  കുടുംബ വീട്ടില്‍,. തുടർന്ന്   11 മണിക്ക് കോര്‍ലാട്   വീട്ടില്‍.    സംസ്കാരം  വെള്ളിയാഴ്ച  ഉച്ചക്ക്   12 മണിക്ക് പൊറോളം  (കുറ്റ്യാ ടൂര്‍  പഞ്ചായത്ത്  പൊതു ശ്മശാനത്തില്‍).

0/Post a Comment/Comments