Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഓണപ്പറമ്പിലെ കെ.കെ. രതീശൻ നിര്യാതനായി

ഓണപ്പറമ്പിലെ കെ.കെ. രതീശൻ നിര്യാതനായി

നാറാത്ത്: ഓണപ്പറമ്പിലെ കെ.കെ. രതീശൻ (57) നിര്യാതനായി. 
പിതാവ് പരേതനായ പറമ്പിൽ പുതിയ പുരയിൽ രാമൻ 
മാതാവ് കെ.കെ മാധവി. 
സഹോദരങ്ങൾ മോഹനൻ, സോമൻ, ഇന്ദിര, രവീന്ദ്രൻ, ബാബു. 
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments