Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  പുരസ്‌കാരം സമര്‍പ്പണം  മെയ് രണ്ടിന്
 മയ്യില്‍:കേരള സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി പുരസ്‌കാരം നേടിയ സുപ്രഭാ കലാനിലയത്തിനും  നാടക പ്രവര്‍ത്തകന്‍ പി. കുഞ്ഞിക്കൃഷ്ണനുമുള്ള പുരസ്‌കാരം സമര്‍പ്പണം  മെയ് രണ്ടിന് നടത്തും. വൈകീട്ട് ആറിന്  ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിനു സമീപം നടക്കുന്ന ചടങ്ങ്  സിനിമാ നാടക പ്രവര്‍ത്തകന്‍ പ്രകാശന്‍ ചെങ്ങല്‍ ഉദ്ഘാടനം ചെയ്യും.  സുപ്രഭാ വനിതാ വേദിയുടെ സൂംബ ഡാന്‍സ് പ്രദര്‍ശനം,  കനല്‍പ്പൊട്ട് സംഗീത ശില്പം,  മയ്യില്‍ നാടകക്കൂട്ടത്തിന്റെ ഉതുപ്പാന്റെ കിണര്‍ നാടകം എന്നിവ അരങ്ങേറും.

0/Post a Comment/Comments